കൂട്ടുകാർ

വിശുദ്ധിയിലേക്കുള്ള യാത്രയില്‍ എന്നെ സഹായിക്കുന്ന, എനിക്കു മാതൃകയായിരിക്കുന്ന ഒരുപാടുപേരുണ്ട്: എന്റെ കൂട്ടുകാര്‍. ഈയൊരു യാത്രയില്‍ വിജയം വരിച്ചുവെന്നു സ്വര്‍ഗംതന്നെ വെളിപ്പെടുത്തിയ കുറച്ചുപേര്‍: വിശുദ്ധര്‍. അവര്‍ മരിച്ചു ദൈവത്തോടു കൂടെ ആയിരിക്കുന്നു. അതിനാണു ഞാനും ആഗ്രഹിക്കുന്നത്: മരിച്ചു അവിടുത്തോടു കൂടെയായിരിക്കാന്‍.

പോസ്റ്റുകൾ

അവസാന നാളുകളില്‍ വി. അമ്മത്രേസ്യ ഉപയോഗിച്ചിരുന്ന പ്രാര്‍ത്ഥനാ പുസ്തകത്തില്‍......
തുടർന്നു വായിക്കുക »


അവിചാരിതമായാണ് ആ പ്രാര്‍ത്ഥന ഞാന്‍ കണ്ടത്. വായിച്ചു നോക്കിയപ്പോള്‍ അതിലുള്ള ആദ്ധ്യാത്മികതയുടെയും ദൈവശാസ്ത്രത്തിന്റെയും......