പ്രാർത്ഥന

പ്രാര്‍ത്ഥന എന്നതു ദൈവവും മനുഷ്യനും തമ്മിലുള്ള സ്‌നേഹ സംഭാഷണമാണത്രേ. എന്നോടുള്ള സ്‌നേഹത്താല്‍, ദൈവം, കണ്ണിമയ്ക്കാതെ എന്നെത്തന്നെ നോക്കിയിരിക്കുന്നു. അതിനാല്‍, ഞാന്‍ തയ്യാറാകുന്ന നിമിഷം, അതായത്, എന്നെ നോക്കി കാത്തിരിക്കുന്ന ദൈവത്തെ ഞാന്‍ നോക്കുന്ന നിമിഷം എന്റെ പ്രാര്‍ത്ഥന ആരംഭിക്കുന്നു.

പോസ്റ്റുകൾ

ഞാന്‍ പലപ്പോഴും ദേവാലയത്തിലായിരിക്കുമ്പോള്‍ മുട്ടിന്മേലായിരിക്കാറുണ്ട്, കൈകൂപ്പി നില്ക്കാറുണ്ട്, സാഷ്ടാംഗപ്രണാമം......