ആഘോഷം

നുഷ്യനു വേണ്ടി ദൈവം ചെയ്തവയാണ് ഞാന്‍ ആഘോഷിക്കുന്നത്; പ്രത്യേകമായി അവിടുന്ന് മനുഷ്യനായി എനിക്കു വേണ്ടി സഹിച്ചതും, മരിച്ചതും, ഉയിര്‍ത്തതും. ഈ ആഘോഷം എന്നെ പഠിപ്പിച്ചതും ക്രിസ്തുവിന്റെ സഭയാണ്. സഭയുടെ ലിറ്റര്‍ജിയില്‍ ക്രിസ്തുരഹസ്യം ഞാന്‍ ആഘോഷിക്കുന്നു.

ഈ ആഘോഷത്തിന് ഒരു പ്രത്യേകതയുണ്ട്. ഇവിടെയാണ് ദൈവം എനിക്കു നല്കിയവ ഞാന്‍ സ്വന്തമാക്കുന്നത്; അതാണ് എന്നെ വിശുദ്ധീകരിക്കുന്നത്.

പോസ്റ്റുകൾ

തന്നെ ആരാധിക്കാനായി, തന്നെ മാത്രം ആരാധിക്കാനായി എന്നോടാവശ്യപ്പെടുന്ന ദൈവം ഒരു വിലകുറഞ്ഞ ദൈവമല്ലേ...


ഈശോയുടെ ഭൗമികജീവിതമാകുന്ന മിശിഹാരഹസ്യത്തെയാണ്, പ്രത്യേകിച്ചു പെസഹാരഹസ്യത്തെയാണ്......


പൂര്‍ണമായും ദൈവത്തിന്റേതായിത്തീരുക എന്നതാണു എന്റെ ജീവിതലക്ഷ്യം. ബലഹീനനായ ഞാന്‍ ആ ലക്ഷ്യത്തില്‍നിന്നും......