ഈ ബ്ലോഗ് നിങ്ങള്‍ SUBSCRIBE ചെയ്താല്‍ ഞാന്‍ പുതിയതായി നല്കുന്ന പോസ്റ്റിനെ കുറിച്ചുള്ള Notification നിങ്ങള്‍ നല്കുന്ന Email അഡ്രസ്സിലേക്കു വരും. നിങ്ങളുടെ Email അഡ്രസ്സ് എനിക്കോ മറ്റുള്ളവര്‍ക്കോ ദൃശ്യമായിരിക്കുകയില്ല. FeedBurner എന്ന സംവിധാനമുപയോഗിച്ച് Automatic ആയാണ് Email അയയ്ക്കപ്പെടുന്നത്. SUBSCRIBE ചെയ്യുന്ന വിധം താഴെ കൊടുക്കുന്നു.

1. ഈ ബ്ലോഗിനു മുകള്‍ വശത്തുള്ള SUBSCRIBE ബട്ടണില്‍ ക്ലിക്ക് ചെയ്യുക.



2. അപ്പോള്‍ നിങ്ങള്‍ക്കു താഴെ കാണുന്ന Dialogue Box ലഭിക്കുന്നു. അതില്‍ നിങ്ങളുടെ Email Address നല്കുക (ഉദാ. samplemail@gmail.com). അതിനു ശേഷം GET EMAIL NOTIFICATIONS എന്നതില്‍ ക്ലിക്ക് ചെയ്യുക.



3. അപ്പോള്‍ താഴെ കൊടുത്തിരിക്കുന്ന ഒരു Dialogue Box പ്രത്യക്ഷപ്പെടുന്നതായിരിക്കും. അതില്‍ I'm not a robot എന്ന Check Box ടിക് ചെയ്യുക. ആവശ്യമെങ്കില്‍ Image Verification നടത്തുക. തുടര്‍ന്ന് Complete Subscription Request എന്ന ബട്ടണ്‍ ക്ലിക്ക് ചെയ്യുക.




4. അപ്പോള്‍ താഴെ കാണുന്ന ഒരു Dialogue Box വരുന്നു. അതില്‍ Close Window എന്നതില്‍ ക്ലിക്ക് ചെയ്യുക.



5. പിന്നീട് (ചിലപ്പോള്‍ ഏതാനും മണിക്കൂറുകള്‍ തന്നെ എടുത്തേക്കാം) നിങ്ങള്‍ നല്കിയ Email അഡ്രസ്സിലേക്കു താഴെ കാണുന്ന തരത്തില്‍ ഒരു Mail വരുന്നതായിരിക്കും. അതില്‍ നല്കിയിരിക്കുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക. (ലിങ്ക് ക്ലിക്ക് ചെയ്യാവുന്ന തരത്തിലല്ലെങ്കില്‍ അതു Copy ചെയ്തു നിങ്ങളുടെ Browser -ല്‍ Paste ചെയ്യുക.)



6. അപ്പോള്‍ താഴെ കാണുന്ന Confirmation Message നിങ്ങള്‍ക്കു ലഭിക്കും. അതോടെ നിങ്ങള്‍ ഈ ബ്ലോഗ് SUBSCRIBE ചെയ്തിരിക്കുന്നു. (നിങ്ങള്‍ക്കു ലഭിക്കുന്ന Email - കളുടെ താഴെ ചേര്‍ത്തിരിക്കുന്ന ലിങ്ക് ഉപയോഗിച്ച് എപ്പോള്‍ വേണമെങ്കിലും നിങ്ങള്‍ക്കു ഈ ബ്ലോഗ് UNSUBSCRIBE ചെയ്യാവുന്നതാണ്.)