ജീവിതം

''എനിക്കു ജീവിതം ക്രിസ്തുവാണ്'' എന്നു പറഞ്ഞതു പൗലോസ് ശ്ലീഹയാണ്. ക്രിസ്ത്യാനിയുടെ ജീവിതം നിയമത്തിന്റെ അടിമത്തത്തിലല്ല, മറിച്ചു ദൈവമക്കളുടെ സ്വാതന്ത്ര്യത്തിലാണ്. ഒരു ദൈവപുത്രന്റെ സ്വാതന്ത്ര്യം ഞാന്‍ സ്വന്തമാക്കുന്നതു ദൈവത്തിന്റെ ഏകപുത്രനായ ക്രിസ്തുവിലാണ്. അതുകൊണ്ടു തന്നെ, നിയമങ്ങളുടെ പൂര്‍ത്തീകരണമായ ക്രിസ്തുവാണ് എന്റെ ജീവിതത്തിന്റെ അളവുകോല്‍; എന്റെ വിശുദ്ധിയുടെയും.

പോസ്റ്റുകൾ

എല്ലാവരേയും സ്‌നേഹിക്കാനായി ഈശോ പറഞ്ഞു. എനിക്കു ചെയ്യാന്‍ പറ്റാത്ത കാര്യം ഈശോ എന്നോട് ആവശ്യപ്പെടില്ല എന്നറിയാം. പക്ഷേ,...


എന്താണു കൃപാവരമെന്നോ, അതിന് എന്റെ ജീവിതത്തിലുള്ള പ്രാധാന്യമെന്തെന്നോ എനിക്കറിവില്ലായിരുന്നു. എന്നാല്‍ അതിനെക്കുറിച്ച്......


എന്റെ പ്രവൃത്തി എന്നു പറയുന്നതു എന്റെ പൂര്‍ണമായ അറിവോടും സമ്മതത്തോടും കൂടെ ഞാന്‍ ചെയ്യുന്നതാണ്. അത്തരത്തിലുള്ള, അതായത്, ഞാന്‍......